Powered By Blogger

2010, മേയ് 21, വെള്ളിയാഴ്‌ച

2010, മേയ് 13, വ്യാഴാഴ്‌ച

പേടി

ബുദ്ധിമാന്‍
ഒരു ദിവസം അസീസ്ക്ക രാത്രി പണ്ട്രണ്ടു മണിക്ക് വെളിച്ചമില്ലാതെ പാടത്തു കൂടി വീട്ടിലേക്ക് പോകുകയാണ് ആള് കുറച്ചു മൂടിലാണ് പാടത്തിന്റെ നടുക്ക് എത്തിയപ്പോള്‍ ഒരു ശവം കിടക്കുന്നു ഒന്ന് തൊട്ടു നോക്കി പിന്നീടാണ്‌ പോലീസ് നായയും കേസും ഒക്കെ ആലോചിച്ചദ് തോട്ടില്‍ ഇറങ്ങി കുളിച്ചു പിന്നെയും ഒന്നുകൂടി കുളിച്ചു പല വഴി യില്‍ കൂടിയും കുറെ നടന്നു വീട്ടിലെത്തി കിടന്നുറങ്ങി രാവിലെ നേരത്തെ എയുനേറ്റു പേപര്‍ നോക്കി കൊലപാതകം ഒന്നും കണ്ടില്ല പരിസരം വീക്ഷിച്ചു ശവം കണ്ട സ്ഥലത്തേക്ക് പോയി നോക്കി ശവം അവിടതന്നെയുണ്ട്‌ അടുത്ത് ചെന്ന് നോക്കി അപ്പോളാണ് അമളി മനസിലായത് അതൊരു വൈക്കോല്‍ ചാത്തനായിരുന്നു ആരോടെങ്കിലും പറയാന്‍ പറ്റുമോ നാട്ടിലെ പെടിയില്ലാതവനല്ലേ പേടിയില്ലാത്ത ആള് നല്ലവണ്ണം പേടിച്ചു